Monday, August 24, 2009

Friday, August 21, 2009

ഈ മനോഹര തീരത്ത് തരൂമോ ഇനിയൊരു ജന്മം കൂടി ??

.
എന്‍റെ യാത്ര തുടരുകയാണ്... പുറത്ത്‌ മഴ പെയ്യുന്നുണ്ട് ചന്നം പിന്നം... ഒന്ന് പുറത്തു നോക്കിയാലോ?..
Thursday, August 20, 2009

ചെറിയ വല്യ കാര്യങ്ങളും കൊച്ചു കൊച്ചു കാഴ്ചകളും തമാശകളും ... ....

അതേയ് .. ഞാന്‍ ഇപ്പൊ എന്‍റെ നാട്ടിലാണല്ലോ.. ഞാന്‍ ഇപ്പൊ കണ്ണൂരില്‍ പോവുകയാ.. അപ്പൊ നമുക്ക്‌ കണ്ണൂരില്‍ പോകാം? .. ട്രെയിനില്‍ ആണെങ്കില്‍ നാല് രൂപ കൊണ്ടു കണ്ണൂര്‍ എത്തും.. ബസില്‍ ആണെങ്കില്‍ ഇരുപത്‌ രൂപയും ആകും ... സാമ്പത്തിക ഞെരുക്കതിലയതിനാല്‍ ട്രെയിന്‍ തന്നെ ശരണം..
ഇപ്പൊ ഞാന്‍ ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ ആണ് .. എന്‍റെ നാട്ടിലെ ചെറിയ സ്റ്റേഷന്‍ ...
ട്രെയിന്‍ എത്തിപ്പോയി ,637 നമ്പര്‍ ട്രെയിന്‍ വന്നു കൊണ്ടിരിക്കുന്നു..